Obituary
ജോ​ളി

ചു​ണ്ട​ക്ക​ര : കു​ഴി​ക്കാ​ട്ടി​ല്‍ ജോ​ളി (​സെ​ലി​ന്‍-70)​ അ​ന്ത​രി​ച്ചു. പ​ള്ള​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ഇ​ന്നുരാ​വി​ലെ 10ന് ​വ​സ​തി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം ചു​ണ്ട​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: ഫ്രാ​ന്‍​സി​സ്. മ​ക്ക​ള്‍: നി​ഷ ഫ്രാ​ന്‍​സി​സ്, ആ​ഷ ഫ്രാ​ന്‍​സി​സ്, ലി​ഷ ഫ്രാ​ന്‍​സി​സ്. മ​രു​മ​ക്ക​ള്‍: ജോ​ഷി മാ​ത്യു, അ​ജീ​ഷ് വ​ര്‍​ഗീ​സ്, കെ.​പി. ജി​ജീ​ഷ്.