Obituary
അ​ബി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി:കേ​ര​ള ബാ​ങ്ക് റി​ട്ട. മാ​നേ​ജ​ര്‍ മ​ണി​ച്ചി​റ ഓ​ല​പ്പു​ര​യ്ക്ക​ല്‍ അ​ബി അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു​രാ​വി​ലെ 10.30ന് ​ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ഡോ. ​അ​ല്‍​സ (ഹോ​മി​യോ വ​കു​പ്പ്). മ​ക്ക​ള്‍: ഡോ. ​ഐ​ലീ​ന്‍, തോ​മ​സ് അ​ബി. മ​രു​മ​ക​ന്‍: സു​ബി​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ത​ങ്ക​ച്ച​ന്‍, മ​ത്താ​യി, ഷീ​ല, അ​ഡ്വ. അ​നി​ല്‍.