
എസ്. മോഹൻ റോയ്
മാങ്ങാനം: കുമരകം പുത്തൻവീട്ടിൽ ആർ. സദാശിവന്റെ മകൻ എസ്. മോഹൻ റോയ് (70,റിട്ട. എൽഐസി ഡിവിഷണൽ മാനേജർ) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് വിജയപുരം ചിലമ്പ്രക്കുന്ന് ശാന്തിപദം ശ്മശാനത്തിൽ. ഭാര്യ: ജലജ വിഴിക്കത്തോട് കുന്നേൽ കുടുംബാംഗം. മക്കൾ: ലെറ്റി ലക്ഷ്മി, ലിയ ലക്ഷ്മി. മരുമക്കൾ: മിഥുൻ, കാർത്തിക്. മൃതദേഹം ഇന്നു രാവിലെ എട്ടു മുതൽ 11വരെ മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമാ ചർച്ച് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions