Obituary
ടി.​എം. മാ​ത്യു

തീ​ക്കോ​യി: ത​ട്ടാം​പ​റ​മ്പി​ൽ ടി.​എം. മാ​ത്യു (മാ​ത്യു സാ​ർ-91, റി​ട്ട. അ​ധ്യാ​പ​ക​ൻ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് തീ​ക്കോ​യി)​ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഡെ​യ്സി മൂ​ന്നി​ല​വ് ഇ​ളം​തു​രു​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷേ​ർ​ളി, സ്റ്റാ​ൻ​ലി, കി​റ്റി. മ​രു​മ​ക്ക​ൾ : സ​ണ്ണി ക​രോ​ട്ട് കി​ഴ​ക്കേ​ൽ (പ​യ​സ്മൗ​ണ്ട്), റ്റെ​സി ക​ല്ല​റ​ക്ക​ൽ(​തെ​ന്ന​ത്തൂ​ർ), ജോ​ഷി വാ​ഴ​വേ​ലി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.