Obituary
സി​സ്റ്റ​ർ കാ​തെ​റീ​ൻ ആ​യി​ല എ​ഫ്എം​എ

മ​ണി​മ​ല‌: സ​ലേ​ഷ്യ​ൻ സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ കാ​തെ​റീ​ൻ ആ​യി​ല എ​ഫ്എം​എ (​കു​ഞ്ഞ​മ്മ-89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30ന് ​കൊ​ട്ടി​യം ഓ​ക്സി​ലി​യം മ​ഠം സെ​മി​ത്തേ​രി​യി​ൽ. മ​ണി​മ​ല ആ​യി​ല പ​രേ​ത​രാ​യ വ​ർ​ഗീ​സ്-​ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: എ.​വി. ആ​ന്‍റ​ണി (മ​ണി​മ​ല), സി​സ്റ്റ​ർ മേ​രി എ​ഫ്എം​എ (കൊ​ട്ടി​യം), എ.​വി. ചാ​ക്കോ (​അ​ണ​ക്ക​ര), ത​ങ്ക​മ്മ ക​രി​മാ​ന്ത​ട​ത്തി​ൽ (രാ​മ​പു​രം), മോ​ളി പൊ​ഴി​ക്കോ​ട്ട് (ച​ങ്ങ​നാ​ശേ​രി), സെ​ബാ​സ്റ്റ്യ​ൻ ആ‍​യി​ല (മ​ണി​മ​ല), പ​രേ​ത​രാ​യ എ.​വി. ജോ​സ​ഫ്, ബ്ര​ദ​ർ മാ​ത്യു എ​സ്ഡി​ബി, ഫാ.​തോ​മ​സ് ആ​യി​ല. ഫാ. ​ജൂ​ബി​ൻ ആ​യി​ല എ​സ്ഡി​ബി (പു​തു​പ്പ​ള്ളി ഡോ​ൺ ബോ​സ്കോ) സ​ഹോ​ദ​ര പു​ത്ര​നാ​ണ്.