Obituary
ജോ​സ് തോ​മ​സ് ക​ട​ന്തോ​ട്

ച​ങ്ങ​നാ​ശേ​രി‌: ഫാ​ത്തി​മാ​പു​രം ക​ട​ന്തോ​ട് പ​രേ​ത​നാ​യ തൊ​മ്മി​ക്കു​ഞ്ഞി​ന്‍റെ മ​ക​ൻ ജോ​സ് തോ​മ​സ് (​ജോ​സു​കു​ഞ്ഞ്-62) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച പ​ത്തി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മ മാ​താ പ​ള്ളിയി​ൽ. ഭാ​ര്യ: ഷേ​ർ​ളി ജോ​സ് പു​ല്ല​ങ്ങാ​ടി ചൂ​ര​വ​ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ഡെ​ല്ല ജോ​സ് (ബി​ലീ​വേ​ഴ്സ് ഹോ​സ്പി​റ്റ​ൽ), ഡെ​റി​ക്ക് ജോ​സ് (​പ​രു​മ​ല ഹോ​സ്പി​റ്റ​ൽ), ഡി​യ ജോ​സ് (ടാ​റ്റാ എ​ൽ​എ​ക്സി). മ​രു​മ​ക​ൻ: വി​പി​ൻ ജോ​സ് തെ​ക്കേ​ക്ക​ര തൃ​ക്കൊ​ടി​ത്താ​നം (മാ​താ ബി​ൽ​ഡേ​ഴ്സ്). പ​രേ​ത​ൻ ഫാ​ത്തി​മാ​പു​രം പ​ള്ളി കൈ​ക്കാ​ര​ൻ, പ​തൃ​വേ​ദി ഫൊ​റോ​ന സെ​ക്ര​ട്ട​റി, എ​കെ​സി​സി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, ചാ​സ് പ്ര​സി​ഡ​ന്‍റ്, ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം നാ​ളെ മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.