Obituary
സി​സ്റ്റ​ർ ഗ്ലാ​ഡി​സ് തോട്ടക്കര വ​യ​ലി​ക്കു​ന്നേ​ൽ എ​സ്എ​ബി​എ​സ്

പാ​ലാ: ക​ട​നാ​ട് ആ​രാ​ധ​നാ മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ ഗ്ലാ​ഡി​സ് തോട്ടക്കര വ​യ​ലി​ക്കു​ന്നേ​ൽ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ട​നാ​ട് മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം ക​ട​നാ​ട് സെന്‍റ് അഗസ്റ്റിൻസ് ഫൊ റോന പ​ള്ളി​യി​ൽ. പ​രേ​ത പൂഞ്ഞാർ തോട്ട ക്കര വ​യ​ലി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. നെ​ല്ലി​യാ​നി, ക​ടു​ത്തു​രു​ത്തി, മു​ട്ടു​ചി​റ, മ​ണി​പ്പൂ​ർ, സ​ന്നി​ധാ​ന ബം​ഗ​ളൂ​രു, ദേ​വ​മാ​താ കൂ​ത്താ​ട്ടു​കു​ളം, സെ​ന​ക്കി​ൾ ആ​ലു​വ, മ​സ്തി​ക​ട്ടെ ക​ർ​ണ്ണാ​ട​ക, ഷ​ന്താ​ൾ ഭ​വ​ൻ മൈ​സൂ​ർ, ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ മു​രി​ങ്ങൂ​ർ, ഡോ​ൺ ബോ​സ്കോ ക​ട​നാ​ട്, മു​ത്തോ​ല​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ജോ​സ് ലി​റ്റ് എ​സ്എ​ബി​എ​സ്, ജോ​യ്സ് (കു​ന്നോ​ന്നി), ചാ​ക്കോ​ച്ച​ൻ (കു​ന്നോ​ന്നി), എ​ൽ​സ​മ്മ പേ​ണ്ടാ​ന​ത്ത് (ത​മ്പ​ല​ക്കാ​ട്), ലൂ​സി പൊ​ട്ടം​പ​റ​മ്പി​ൽ (ഉ​ള്ള​നാ​ട്), ജ​മ്മ ന​ന്തി​കാ​ട്ടു​ക​ണ്ട​ത്തി​ൽ (പൂ​വ​ര​ണി), പ​രേ​ത​രാ​യ കു​ട്ടി​ച്ച​ൻ (കു​ന്നോ​ന്നി), വ​ക്ക​ച്ച​ൻ (തൊ​ടു​പു​ഴ), പാ​പ്പ​ച്ച​ൻ (എ​ലി​ക്കു​ളം), ഇ​ന്നാ​മ്മ പു​ളി​ക്ക​ത്താ​ഴെ (തൃ​ശൂ​ർ), കു​ര്യാ​ച്ച​ൻ (തു​ട​ങ്ങാ​നാ​ട്), കൊ​ച്ചു​റാ​ണി ആ​ലാ​നി​ക്ക​ൽ (കു​ന്നോ​ന്നി), വ​ത്സ​മ്മ വ​രി​യ്ക്കാ​നി​ക്ക​ൽ (ഭ​ര​ണ​ങ്ങാ​നം), കു​ട്ടി​യ​മ്മ പ​റ​മു​ണ്ട​യി​ൽ (തൃ​ശൂ​ർ), ബേ​ബി​ച്ച​ൻ (പൂ​ഞ്ഞാ​ർ).