Obituary
രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള

പു​ല്ലാ​ട്: ആ​ത്മാ​വ് ക​വ​ല വൈ​ഷ്ണ​വം വീ​ട്ടി​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ പി​ള്ള (63) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത​ന്‍ ക​ല്ല​ട കോ​യി​ക്ക​ല്‍ അ​ഴി​ക്ക​ക​ത്ത് കു​ടും​ബാം​ഗം. ഭാ​ര്യ അ​മ്പി​ളി ജി. ​നാ​യ​ര്‍ പു​ല്ലാ​ട് പ​രി​യാ​ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഗോ​കു​ല്‍ രാ​ജ്, അ​വ​ന്തി​ക രാ​ജ്. മ​രു​മ​ക​ള്‍: പാ​ര്‍​വ്വ‌​തി അ​ജി​ത്.