
പി.ജെ. സരസ്വതിയമ്മ
തട്ടയിൽ: കീരുകുഴി ഭഗവതിക്കുംപടിഞ്ഞാറ് ഒറ്റോഴത്തിൽ പി.ജെ. സരസ്വതിയമ്മ (77) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഉത്തമക്കുറുപ്പ്. മക്കൾ: ജഗദീഷ് കുമാർ, ജയശ്രീ. മരുമക്കൾ: ശ്രീജാമോൾ, മനോജ് കുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions