
ജി. ശശിധരന് നായര്‍
ചേര്‍ത്തല: നഗരസഭ 13-ാം വാര്‍ഡ് അരുണിമയില്‍ ജി. ശശിധരന് നായര്‍ (ജി.എസ്. നായര്‍ -72, റിട്ട. മാക്ഡവല്‍ കമ്പനി) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശുഭ. മക്കള്‍: അരുണ്‍, ഐശ്വര്യ. മരുമക്കള്‍: പ്രമോദ് കാര്‍ണവര്‍, രശ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions