Obituary
അ​ന്ന​മ്മ ഉ​മ്മ​ൻ

മാ​ന്നാ​ർ: കാ​രാ​ഴ്മ താ​മ​ര​വേ​ലി​ൽ തേ​ജ് ഭ​വ​നി​ൽ അ​ന്ന​മ്മ ഉ​മ്മ​ൻ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ11.30 ന് ​ചെ​ന്നി​ത്ത​ല ഇ​ര​മ​ത്തൂ​ർ ഐ​പി​സി ഹെ​ബ്രോ​ൻ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കാ​രാ​ഴ്മ പു​തു​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ റ്റി. ​ഐ. ഉ​മ്മ​ൻ. മ​ക്ക​ൾ : പ​രേ​ത​യാ​യ സാ​ലി വ​ർ​ഗീ​സ്, ജോ​ളി മാ​ത്യൂ​സ് (റി​ട്ട. അ​ധ്യാ​പി​ക), അ​ഡ്വ. റോ​യ് ഉ​മ്മ​ൻ മാ​വേ​ലി​ക്ക​ര, ഷൈ​നി (ഷാ​ർ​ജ), ലൈ​ലി (കു​ന്ന​ന്താ​നം), ഡേ​ർ​ണി (അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ മോ​നി ചെ​ന്നി​ത്ത​ല (ട്ര​ഷ​റ​ർ, പെ​ന്ത​ക്കോ​സ്ത​ൽ തി​യോ​ളോ​ജി​ക്ക​ൽ സെ​മി​നാ​രി, കോ​ട്ട​യം), ടി. ​സി. മാ​ത്യൂ​സ് (റി​ട്ട. സു​ബേ​ദാ​ർ മേ​ജ​ർ), മ​റി​യാ​മ്മ ജേ​ക്ക​ബ് (റി​ട്ട. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഓ​ഫ് പൊ​ലി​സ്, കോ​ട്ട​യം), സാം ​വ​ർ​ഗീ​സ് (ഷാ​ർ​ജ), പാ​സ്റ്റ​ർ വി​ൽ‌​സ​ൺ വ​ർ​ഗീ​സ്, ബി​നു മാ​ത്യു പ​ണി​ക്ക​ർ (അ​സി. ഡ​യ​റ​ക്ട​ർ സ​ർ​വ്വേ ആ​ൻ​ഡ് ലാ​ൻ​ഡ് റെ​ക്കോ​ർ​ഡ്‌​സ്, ചെ​ങ്ങ​ന്നൂർ).