
പി.വി. തമ്പി
ചേര്‍ത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡ് ചെറുകണ്ണാട്ട് പി.വി. തമ്പി (78, റിട്ട.അസി.വില്ലേജ് ഓഫിസര്‍) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കള്‍: ശ്രീരാമന് (ഗവ.സര്‍വന്റസ് ബാങ്ക്,ആലപ്പുഴ), ശ്രീദേവി (എസ്എസ്കെ, ബിആര്‍സി ചേര്‍ത്തല), ശ്രീനാഥ് (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: അനൂപ്, തേജലക്ഷ്മി, അഞ്ജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions