Obituary
വ​ര്‍​ക്കി മാ​ത്യു

ചെ​റു​ത​ന: പാ​ണ്ടി പ​ഴ​യ​മ​ഠം വ​ര്‍​ക്കി മാ​ത്യു (മാ​ത്തു​ക്കു​ട്ടി-88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് പാ​ണ്ടി ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ല്‍. ഭാ​ര്യ: അ​ന്ന​മ്മ പു​റ​ക്കാ​ട് കു​റ്റി​ക്ക​ല്‍ ചി​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​സി, ജെ​സി, സി​ബി, സ​ണ്ണി, സി​സ്റ്റ​ര്‍ ലി​റ്റി എ​സ്എ​ബി​എ​സ് (മാ​ര്‍​ത്താ​ണ്ഡം), സോ​ണി, ബി​ന്‍​സി. മ​രു​മ​ക്ക​ള്‍: മേ​ഴ്‌​സി ഇ​രു​പ​ത്തി​നാ​ലി​ല്‍ (ക​ണ്ണാ​ടി), നൈ​നാ​ന്‍ ച​ക്കി​ട്ട​പ​റ​മ്പി​ല്‍ (ക​രു​വാ​റ്റ), ബി​ന്ദു പു​ളി​ക്ക​ല്‍ (ആ​ല​പ്പു​ഴ), മി​നി പാ​ണാ​ട്ടി​ല്‍ (ച​ങ്ങ​നാ​ശേ​രി), പ്രി​ന്‍​സി ചി​റ​യ്ക്കു​പു​റം (താ​യ​ങ്ക​രി), ജോ​ഷി വേ​ളേ​ശ​രി (ച​ങ്ങ​ങ്ക​രി).