
എന്‍.സി. തോമസ്
പുളിങ്കുന്ന്: പുന്നക്കുന്നം പുത്തന്‍കളം മംഗലത്ത് എന്‍.സി. തോമസ് (ബാബു സാര്‍- 71, റിട്ട. അധ്യാപകന്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുളിങ്കുന്ന്) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 11ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: മറിയാമ്മ തോമസ് (ജെസി) നെരയത്തായ മംഗലത്ത് കുടുംബാംഗം. മക്കള്‍: ജീനാ കുര്യന് (ഖത്തര്‍), ജിന്‍സി പ്രീഷ്, ജിനു ബെല്‍ബിന്‍, ജിതിന് തോമസ് (അയര്‍ലൻഡ്). മരുമക്കള്‍: കുര്യച്ചന് കളപ്പുരയ്ക്കല്‍ കറുകുറ്റി (ഖത്തര്‍), പ്രീഷ് ഏലംകുന്നത്ത് നാലുകോടി, ബെല്‍ബിന്‍ മുളയ്ക്കല്‍ കേച്ചേരി തൃശൂര്‍ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions