
എന്‍.ഡി.സുരേന്ദ്രന്
തട്ടക്കുഴ: കൊല്ലപ്പുഴ നിരപ്പേല്‍ എന്‍.ഡി.സുരേന്ദ്രന് (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പില്‍. ഭാര്യ:ബീന കൊല്ലപ്പുഴ മരത്താംപറമ്പില് കുടുംബാംഗം. മക്കള്‍: അതുല്യ, അഹല്യ. മരുമകന്: വിലാഷ് ഗോപാല്‍ ആറന്മുള.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions