
ആഗസ്തി മാണി
വലിയതോവാള: കളപ്പുരക്കൽ ആഗസ്തി മാണി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വലിയതോവാള ക്രിസ്തുരാജ പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ വടക്കഞ്ചേരിൽ ആയത്തുമറ്റത്തിൽ കുടുംബാംഗം.മക്കൾ: ഷാജി, ബൈജു, ബിനോയി. മരുമക്കൾ: ബിന്ദു തയ്യിൽ (എഴുകുംവയൽ), അജീന കല്ലൂരാത്ത് (ചെമ്പകപ്പാറ), അനു പാറക്കോട്ടിൽ (വലിയതോവാള).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions