
ജോണ്‍ മത്തായി
വഴിത്തല: കല്ലിങ്കല്‍ ജോണ്‍ മത്തായി (ഓനച്ചന് -84)അന്തരിച്ചു. സംസ്കാരം ഇന്ന് 2.30 ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍. ഭാര്യ ചിന്നമ്മ ഇല്ലിക്കല്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ നവോമി (എറണാകുളം, മാര്‍ ഗ്രിഗോറിയോസ് ആശ്രമം, കണ്ടനാട്), അന്നമ്മ വഴിത്തല. ഫാ.മാത്യു കല്ലിങ്കല്‍ (ഒറീസ), സണ്ണി, ബിജി സരിന് (ഡല്‍ഹി), മിനി (രാമപുരം). മരുമക്കള്‍: ബാബു ജോര്‍ജ് തട്ടാപറമ്പില്‍ ( വഴിത്തല), സരിന് ചാക്കോ വെള്ളാപ്പിള്ളില്‍ (ഡല്‍ഹി), പ്രമോദ് ജോസഫ് ഇരുമ്പുഴിയില്‍ രാമപുരം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions