
ചിന്നമ്മ തോമസ്
മാലക്കല്ല്: കൊളപ്പുറം മുതുകാട്ടില്‍ ചിന്നമ്മ (108) അന്തരിച്ചു. സംസ്കാരം ഇന്നു10ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തോമസ്. മക്കള്‍: സിസിലി, ആലീസ്, മേരി, ജോണ്‍, ജെസി, പരേതനായ ചാക്കോ. മരുമക്കള്‍ : പാപ്പച്ചന് ഇളയംതോട്ടത്തില്‍, ജോണ്‍ അറക്കപ്പറമ്പില്‍, ജൈനമ്മ ആരോം കുഴി, പരേതരായ ജോണുകുട്ടി പുലികുത്തിയേല്‍, മേരിക്കുട്ടി കൂമ്പുക്കല്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions