
മുഹമ്മദ്
കല്ലടിക്കോട്: കരിമ്പ മൂന്നേക്കർ പാണത്തൊടി പി.എ. മുഹമ്മദ്(71) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ ഒന്പതിന് തുപ്പനാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: കദീജ. മക്കൾ: റഷീദ, വഹീദ, ഷെഹീദ, ഷെറീന. മരുമക്കൾ: സാഫർ, ഉസൈനാർ, ഷഫീക്ക്, ഇജാസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions