
പൊന്നിക്കുട്ടി
കൊടകര: കൊപ്രക്കളം എടക്കാമഠം പൊന്നികുട്ടി(98) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: ചാത്തുണ്ണി. മക്കൾ: കമല, പുഷ്പ്പ, മോഹനൻ, ചന്ദ്രൻ, രാധാകൃഷ്ണൻ, അജിത, അനിത. മരുമക്കൾ: പരേതനായ വേലപ്പൻകുട്ടി, ശിവരാമൻ, സുശീല പരേതയായ മോഹിനി, അജിത (കൊടകര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), രവി, മോഹനൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions