Obituary
ലി​ല്ലി

ചാ​ല​ക്കു​ടി: ചി​റ​യ​ത്ത് ലി​ല്ലി(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: എ​ബ്ര​ഹാം. മ​ക്ക​ൾ: നീ​ന, ഷീ​ന, രാ​ജേ​ഷ്, സു​ജേ​ഷ്. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി ആ​ത്ത​പ്പി​ള്ളി, പോ​ൾ മേ​ച്ചേ​രി, റെ​ജി, ലി​ത.