
ഫ്രാൻസിസ്
കാടുകുറ്റി: സമ്പാളൂർ ചെമ്മാശേരി ഫ്രാൻസിസ്(77) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കൾ: സിഫി, ആൻസൺ. മരുമകൻ: അശോക്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions