
ജോഹർ
പാവറട്ടി: എൽഎസ്ജിഡി റിട്ട. അസിസ്റ്റന്റ് എൻജിനിയർ കുണ്ടുകുളങ്ങര ജോഹർ (ബേബി-68) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30ന് പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിൽ. ഭാര്യ: ഷീല ബ്രഹ്മകുളം പുലിക്കോട്ടിൽ മമ്മായിപറന്പിൽ കുടുംബാംഗം. മക്കൾ: ഹർഷ, ഹാരൂണ്‍, ഹെറിൻ. മരുമക്കൾ: സനോജ് (കിഴൂർ മുട്ടിക്കൽ, എരുമപ്പെട്ടി), ഹെൽന (ചിറയത്ത് പെരിങ്ങാട്, പാവറട്ടി), അജയ് പോൾ (വാരിയത്ത്, സേലം). സഹോദരങ്ങൾ: പരേതയായ റോസി, പരേതയായ ജെസി, ഫാ. ജോവി കുണ്ടുകുളങ്ങര (വികാരി, ചോറ്റുപാറ ഇടവക), ജീന, റെജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions