
ഫാ. പീറ്റർ മണിക്കുട്ടിയിൽ ഒ. പ്രേം
പഴയന്നൂർ: നോർബട്ടൈൻ വൈദിക സമൂഹത്തിലെ ഒ. പ്രേം സന്യാസ സഭാംഗമായ ഫാ. പീറ്റർ മണിക്കുട്ടിയിൽ (84) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മുതൽ കല്ലംകുളം നോർബട്ടൈൻ ധ്യാനകേന്ദ്രത്തിലും നാളെ രാവിലെ എട്ടു മുതൽ പഴയന്നൂർ സെന്റ് ഡൊമിനിക് ദേവാലയത്തിലും പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷ നാളെ 10.30ന് പഴയന്നൂർ സെന്റ് ഡൊമിനിക് ദേവാലയത്തിൽനിന്ന് ആരംഭിച്ച് സംസ്കാരം ഉച്ചയ്ക്ക് 12ന് കല്ലംകുളം നോർബട്ടൈൻ ആശ്രമത്തിൽ. കല്ലംകുളം നോർബർട്ടൈൻ ആശ്രമത്തിൽ സേവനം ചെയ്തുവരികയായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions