Obituary
ശ്രീ​ധ​ര​ൻ

മ​ട്ട​ന്നൂ​ർ: തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നും സി​പി​എം മു​ൻ തി​ല്ല​ങ്കേ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പെ​രി​ങ്ങാ​ന​ത്തെ പി.​കെ. ശ്രീ​ധ​ര​ൻ (75)അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: നി​ഷ, നി​ധീ​ഷ് , ധ​ൻ​മേ​ഷ്. മ​രു​മ​ക്ക​ൾ: സ​ജീ​വ​ൻ (മാ​ലൂ​ർ), അ​നി​ല, നി​ധി​ന.