
ചീയ്യയിക്കുട്ടി
തടിക്കടവ്: കരിയിൽ ചീയ്യയിക്കുട്ടി (96) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് തടിക്കടവ് ഹിന്ദു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ പുതിയപുരയിൽ കൃഷ്ണൻ. മക്കൾ: ബാലകൃഷ്ണൻ, യശോദ, ചന്ദ്രൻ, രമേശൻ, രമണി, പരേതനായ രാജൻ. മരുമക്കൾ: മീനാക്ഷി (ചാത്തമംഗലം), രാമചന്ദ്രൻ (മീമ്പറ്റി), ഓമന (കൊയ്യം), വസന്തരാജൻ (അരങ്ങം), പരേതയായ മിനി (ചാണോക്കുണ്ട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions