
അഡ്വ. വിശ്വനാഥൻ
തളിപ്പറമ്പ്: കേന്ദ്ര ഗവ. സ്റ്റാൻഡിംഗ് കൗൺസിൽ അംഗം മുയ്യം വരഡൂലിലെ അഡ്വ. കെ.കെ. വിശ്വനാഥൻ (57) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചന്തപ്പുര കരിപ്പാൽ കല്ലംകണ്ടി തറവാട്ടുവളപ്പിൽ. ബിജെപി ജില്ലാ കമ്മിറ്റി അംഗവും അഭിഭാഷക പരിഷത്ത് തളിപ്പറമ്പ് യൂണിറ്റ് ട്രഷററും ബിജെപി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു. പരേതനായ കണ്ണൻ നമ്പ്യാർ-കെ.കെ. പദ്മാവതി ദന്പതികളുടെ മകനാണ്. ഭാര്യ: സീന. മക്കൾ: അമൽനാഥ്, വിഷ്ണുനാഥൻ. സഹോദരങ്ങൾ: പ്രകാശൻ, വിനോദ്, സീമ, ഷീല, സഞ്ജയൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions