Obituary
ഏ​ലി​ക്കു​ട്ടി

നെ​ല്ലി​ക്കു​റ്റി : വി​ഴി​ക്കി​പ്പാ​റ​യി​ൽ ഏ​ലി​ക്കു​ട്ടി (86) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10 ന് ​നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പൈ​സ​ക്ക​രി ക​ട്ടി​ക്കാ​നാ​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ദേ​വ​സ്യ. മ​ക്ക​ൾ: ആ​ലീ​സ്, ത​ങ്ക​മ്മ, വ​ത്സ​മ്മ, നി​ർ​മ​ല, മേ​രി. മ​രു​മ​ക്ക​ൾ: കു​ഞ്ഞാ​ഗ​സ്തി, ടോ​മി, ജോ​സ്, രാ​രി​ച്ച​ൻ, ടോ​മി.