
ജെസി
ചെമ്പന്തൊട്ടി: നെടിയേങ്ങയിലെ താന്നിയ്ക്കൽ ജെസി (65) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. പരേത നെല്ലിപ്പാറ മൊതകുന്നേൽ കുടുംബാംഗം. ഭർത്താവ്: താന്നിയ്ക്കൽ ജോർജ് (നെടിയേങ്ങയിലെ ദീപിക മുൻ ഏജന്റ്). മക്കൾ: ഷൈൻ, ജോസി, ഷാൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions