
മാത്യു
കരുവഞ്ചാൽ: കോട്ടക്കടവിലെ പൊരുന്നക്കോട്ട് മാത്യു (79) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി ചങ്ങനാശേരി ഞാലിയിൽ കുടുംബാംഗം. മക്കൾ: എൽസമ്മ, മോളി, ഷേർലി, മിനി, സിസ്റ്റർ മെറിൻ (നസ്രത്ത് കോൺവെന്റ്, കുന്നോത്ത്), ജോമോൻ, ജിൻസി, ജോബി. മരുമക്കൾ: ഷാജി, ജോയി, ജോബിയ, ബിനോയി, ശില്പ, പരേതരായ ജോസഫ്, ഷിജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions