
അഗസ്റ്റിൻ
വൈപ്പിൻ: മാലിപ്പുറം കർത്തേടത്ത് മാളിയേക്കൽ അഗസ്റ്റിൻ (83, റിട്ട. ജലഗതാഗത വകുപ്പ്) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കർത്തേടം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ബിജു, ബിനു (യുകെ), ഷിനു (കോൺഗ്രസ്-ഐ വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി). മരുമക്കൾ: ജാൻസി, ലാലി (യുകെ), ധന്യ (കർത്തേടം റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions