Obituary
പ​ത്രോ​സ് മ​ത്താ​യി

പെ​രി​യ​പു​റം: വി​ല​ങ്ങ​പ്പാ​റ​യി​ല്‍ (പു​ളി​ന്താ​ന​ത്ത്) പ​ത്രോ​സ് മ​ത്താ​യി (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 2.30ന് ​പെ​രി​യ​പു​റം സെ​ന്‍റ് ജോ​ണ്‍​സ് ബാ​പ്റ്റി​സ്റ്റ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ര്‍​ജ്, ജോ​യി, ചി​ന്ന​മ്മ മം​ഗ​ല​ത്ത്, പ​രേ​ത​യാ​യ ലീ​ല, മേ​രി പു​ളി​ക്ക​ത്ത​റ, ഗ്രേ​സി പാ​യി​കാ​ട്ട്, ബേ​ബി.