
ഇ.വി. ജെയിംസ്
പെരുമ്പാവൂർ: താന്നിപ്പുഴ ഇഞ്ചിപ്പറമ്പിൽ ഇ.വി. ജെയിംസ് (79) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് താന്നിപ്പുഴ സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: എൽസി കാലടി പട്ടത്തിൽ കുടുംബാംഗം. മക്കൾ: ജിഷ, ജിതിൻ. മരുമക്കൾ: ബെന്നി ഫ്രാൻസീസ്, മീനു മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions