Obituary
അ​മ്മി​ണി ജോ​ർ​ജ്

ഏ​ലൂ​ർ: മ​ഞ്ഞു​മ്മ​ൽ മോ​ളി സ​ദ​ന​ത്തി​ൽ അ​മ്മി​ണി ജോ​ർ​ജ് (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 12ന് ​പു​തി​യ​റോ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഉ​മ്മു​മ്മ​ൻ ജോ​ർ​ജ് (ഐ​ആ​ർ​ഇ). മ​ക്ക​ൾ: ഡോ. ​തോ​മ​സ് ജോ​ർ​ജ് (വാ​ൻ​കൂ​വ​ർ, കാ​ന​ഡ), ജോ​ളി ജോ​ർ​ജ്, ഡോ. ​ജെ​യി​ൻ ജോ​ർ​ജ് (റി​ട്ട. ജോ​യി​ന്‍റ് ഡ​യ​റ​ക്ട‌​ർ എ​ൻ.​വൈ.​കെ. സം​ഘാ​ത​ൻ, ന്യൂ​ഡ​ൽ​ഹി), മോ​ളി ജോ​ർ​ജ്, മോ​ഹ​ൻ ജോ​ർ​ജ് (തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: റി​ട്ട. മേ​ജ​ർ ലി​സി തോ​മ​സ്, അ​ല​ക്‌​സ്‌ ജോ​ർ​ജ് കാ​ഞ്ഞി​ര​ത്ത​റ (റി​ട്ട. അ​പ്പോ​ളോ ട​യേ​ഴ്സ്), ആ​ശ കോ​ശി പ​ണി​ക്ക​ർ, ജി​യോ ആ​ന്‍റ​ണി (റി​ട്ട. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ കു​സാ​റ്റ്), മീ​നു മോ​ഹ​ൻ (അ​ൽ-​അ​മീ​ൻ ഹൈ​സ്കൂ‌​ൾ, ഇ​ട​പ്പ​ള്ളി).