Obituary
ടി.​എം. ജോ​ർ​ജ്

തൂ​ക്കു​പാ​ലം: തൊ​ടു​ക​യി​ൽ ടി.​എം. ജോ​ർ​ജ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11 ന് ​കൂ​ട്ടാ​ർ തേ​ർ​ഡ് ക്യാ​മ്പ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ജോ​ർ​ജ് കു​റ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു ജോ​ർ​ജ് (നാ​ഗ്പൂ​ർ), ജെ​യിം​സ് ജോ​ർ​ജ് (മും​ബൈ), ലി​സി ജോ​യ് (മാ​വ​ടി), സോ​ണി ജോ​ർ​ജ് (തൂ​ക്കു​പാ​ലം), തോ​മ​സ് ജോ​ർ​ജ് (എ​റ​ണാ​കു​ളം), ജോ​സ​ഫ് ജോ​ർ​ജ് (ബം​ഗ​ളൂ​രു), സി​സ്റ്റ​ർ കി​ര​ൺ (സെ​ന്‍റ് മാ​ത്യൂ​സ് കോ​ൺ​വെ​ന്‍റ്, വാ​ളാ​ടി), സി​സ്റ്റ​ർ ഡോ. ​അ​മൂ​ല്യ (അ​സീ​സി കോ​ൺ​വെ​ന്‍റ്, പ​റ​പ്പൂ​ക്ക​ര). മ​രു​മ​ക്ക​ൾ: മോ​ളി മാ​ത്യു, മി​നി ജെ​യിം​സ്, ജെ​മി​നി സോ​ണി, ജെ​യ്മോ​ൾ ടോം, ​ഫെ​മി​ലി​യ ജോ​സ​ഫ്.