
കുട്ടിയമ്മ സെബാസ്റ്റ്യന്‍
തിരൂര്‍ക്കാട്: തിരൂര്‍ക്കാട് എഎംഎല്‍പി സ്കൂള്‍ റിട്ടയേര്‍ഡ് പ്രധാനാധ്യാപിക പുഞ്ചത്തലയ്ക്കല്‍ കുട്ടിയമ്മ സെബാസ്റ്റ്യന്‍(80) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10 ന് വലമ്പൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: പി.കെ. ജോബ്. മക്കള്‍: റെജി പി. ജോബ്, (തൃശൂര്‍), റെനു പി. ജോബ് (തിരൂര്‍ക്കാട്), റോയ് പി. ജോബ് (അമേരിക്ക). മരുമക്കള്‍: ആശ സെബാസ്റ്റ്യന്‍, ഡാനി കുര്യന്, ലിസ് മാത്യു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions