
ഇ.എ. ജോസഫ്
പരിയാപുരം: ഇയ്യാലില്‍ ഇ.എ. ജോസഫ് (ജോസുകുട്ടി- 74) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയില്‍. അങ്ങാടിപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളി കൈക്കാരന് തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ: എല്‍സമ്മ (ചങ്ങനാശേരി ആലഞ്ചേരി കുടുംബാംഗം). മക്കള്‍: ജസ്റ്റിന് (കണ്ണൂര്‍ സര്‍വകലാശാല), ജോബിന് (സ്റ്റാക്ക് ഇന്‍ഫ്ര, ഓസ്ട്രേലിയ). മരുമക്കള്‍: പടത്തുകടവ് പൂതക്കുഴി ജ്യോത്സന പി.ജോസ് (അധ്യാപിക, സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിക്കോട്), കാഞ്ഞിരപ്പുഴ പെരുകില്‍ രശ്മി ആന്റണി (മോണാഷ് ഹെല്‍ത്ത്, ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions