
കണാരൻ
പേരാമ്പ്ര: കന്നാട്ടിയിലെ കടുക്കാംകുഴിയിൽ കണാരൻ (85) അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ: സജീവൻ, രാജീവൻ, ഷാജി, സനിൽ. മരുമക്കൾ: റീജ (വളയം), ലീന (പേരാമ്പ്ര), പ്രമീള (കൈനാട്ടി), വിജിന (വില്യാപ്പള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions