Obituary
സാ​വി​ത്രി അ​മ്മ

പ​ര​വൂ​ർ: കാ​പ്പി​ൽ തെ​ക്കേ ഭാ​ഗം കാ​ഞ്ഞി​രം​നി​ന്ന​തി​ൽ വീ​ട്ടി​ൽ സാ​വി​ത്രി അ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11. 30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല പി​ള്ള. മ​ക്ക​ൾ: സ്നേ​ഹ​ല​ത( റി​ട്ട. അ​ധ്യാ​പി​ക), ശ​ശി​ധ​ര​ൻ നാ​യ​ർ( റി​ട്ട. മി​ലി​ട്ട​റി), ല​തി​ക (റി​ട്ട. അ​ധ്യാ​പി​ക), സു​രേ​ഷ് കു​മാ​ർ, പ​രേ​ത​രാ​യ രാ​ജീ​വ​ൻ​നാ​യ​ർ (റി​ട്ട. ബി​ഡി​ഒ), സ​ഞ്ജീ​വ​നാ​യ​ർ (റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ർ), മു​ര​ളീ​ധ​ര​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ: ച​ന്ദ്രി​ക (റി​ട്ട. അ​ധ്യാ​പി​ക), ജ​യ (റി​ട്ട. അ​ധ്യാ​പി​ക), ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ), ഗീ​ത (റി​ട്ട.​അ​ധ്യാ​പി​ക), ര​വി​കു​മാ​ർ (ബി​സി​ന​സ്).