
ബേബി
തിരുവനന്തപുരം: തോപ്പുവിളകത്തുവീട്ടിൽ ബേബി (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ശാന്തികവാടത്തിൽ. ഭർത്താവ്: പരേതനായ ഗോപാല കൃഷ്ണൻ. മക്കൾ: ചന്ദ്രിക, മോളി, മോഹനൻ. മരുമക്കൾ: മണിയൻ, മുരുകൻ,ലത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions