Obituary
ഗം​ഗാ​ധ​ര​ൻ നാ​യ​ർ

നെ​ടു​മ​ങ്ങാ​ട് : മു​ക്കോ​ല​യ്ക്ക​ൽ തെ​ക്കും​ക​ര മൂ​ല​യി​ൽ​വീ​ട്ടി​ൽ ഗം​ഗാ​ധ​ര​ൻ നാ​യ​ർ (94) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ മാ​ധ​വി അ​മ്മ. മ​ക്ക​ൾ: അ​ജി​ത​കു​മാ​രി, അ​ജ​യ​കു​മാ​ർ, അ​ശോ​ക് കു​മാ​ർ, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി​നാ​യ​ർ, ശ്രീ​ജ, കു​മാ​രി. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.