
ആന്റണി ലാസർ
ആറ്റിങ്ങൽ: വാളക്കാട് തേരിമുക്കിനു സമീപം സ്നേഹതീരം റസിഡൻസിയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ റിട്ട. ജീവനക്കാരൻ ആന്റണി ലാസർ (75) അന്തരിച്ചു. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: അനു കെ. ആന്റണി (ന്യുസിലാൻഡ്), ആനി കെ. ആന്റണി. മരുമക്കൾ: സുമിത്ത്(ന്യൂസിലൻഡ്), വിൽസൺ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions