
ത്രേസ്യാമ്മ സോണി
ചങ്ങനാശേരി: മാമ്മൂട് കണ്ടംകളത്തിൽ ത്രേസ്യാമ്മ സോണി (തെയ്യാമ്മ-80) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം തത്തംപള്ളി പള്ളിയിൽ. പരേത കുറുമ്പനാടം കാടഞ്ചിറ കുടുംബാംഗം. ഭർത്താവ്: പരേതനായ സോണി കണ്ടംകളത്തിൽ. മൃതദേഹം നാളെ ആലപ്പുഴ തത്തംപള്ളിയിലുള്ള സഹോദരിയുടെ ഡ്യൂക്കൻ പുത്തൻ വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions