Obituary
ഫ്രാ​ൻ​സി​സ് മാ​ത്യു

പാ​ലാ: ചി​റ്റേ​ട്ട് ഫ്രാ​ൻ​സി​സ് മാ​ത്യു (പാ​പ്പ​ച്ച​ൻ -72) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് ളാ​ലം സെ​ന്‍റ് ജോ​ർ​ജ് പു​ത്ത​ൻ​പ​ള്ളി​യി​ൽ. ഭാ​ര്യ : ത​ങ്ക​മ്മ ഫ്രാ​ൻ​സി​സ് മേ​വ​ട ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : നീ​നു ബ്രി​ജീ​റ്റ് ഫ്രാ​ൻ​സി​സ്, അ​ൽ​ക്ക എ​ലി​സ​ബ​ത്ത് ഫ്രാ​ൻ​സി​സ്. മ​രു​മ​ക​ൻ : കാ​ർ​ത്തി​ക് നോ​ബി​ൾ മേ​ലേ​വീ​ട്ടി​ൽ രാ​മ​പു​രം (എ​ൽ​ഐ​സി എ​ച്ച് എ​ഫ് എ​ൽ സേ​ലം). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.