Obituary
എം.​ജെ. തോ​മ​സ്

ക​ടു​ത്തു​രു​ത്തി: മാ​ന്നാ​ര്‍ മു​ക​ളേ​ല്‍ എം.​ജെ. തോ​മ​സ് (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30 ന് ​മാ​ന്നാ​ര്‍ സെ​ന്‍റ് മേ​രീ​സ് മൗ​ണ്ട് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സി​ലി തോ​മ​സ് വ​ട്ട​മ​റ്റ​ത്തി​ല്‍ പാ​ലാ, എം.​ജെ. ജ​യിം​സ് മു​ക​ളേ​ല്‍ മാ​ന്നാ​ര്‍, എം.​ജെ. ജോ​സ​ഫ് മു​ക​ളേ​ല്‍ മാ​ന്നാ​ര്‍, റോ​സ​മ്മ കു​ര്യാ​ക്കോ​സ് ക​ള​പ്പു​ര​ക്ക​ല്‍ പി​റ​വം, അ​നി​യ​മ്മ തോ​മ​സ് അ​ന്നാ​ശേ​രി​ല്‍ ക​ടു​ത്തു​രു​ത്തി, ലി​ല്ലി മാ​ത്യു കോ​ലോ​ത്തും​വീ​ട്ടി​ല്‍ തോ​പ്പും​പ​ടി, ത്രേ​സ്യാ​മ്മ തോ​മ​സ് വ​ള്ളി​പ്പ​റ​മ്പി​ല്‍ കു​റു​പ്പ​ന്ത​റ, പ​രേ​ത​യാ​യ അ​ച്ചാ​മ്മ.