Obituary
പി.​ഒ. ജോ​സ്കു​ട്ടി

ത​ല​യോ​ല​പ്പ​റ​മ്പ്: പൊ​ന്നോ​ത്ത് പി.​ഒ. ജോ​സ്കു​ട്ടി (72, റി​ട്ട. ജൂ​നി​യ​ർ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫി​സ​ർ, ഇ​ൻ​ഡ്യ​ൻ ആ​ർ​മി ) അ​ന്ത​രി​ച്ചു. സം​സ്കാ​രം 11ന് ​ത​ല​യോ​ല​പ്പ​റ​മ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ സോ​ഫി ജോ​സ് വ​ട​യാ​ർ മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദി​വ്യ ജോ​സ്, ന​വ്യ ജോ​സ് (ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ. ജി​ജോ വ​ർ​ഗീ​സ് മ​ണ​ലി​കൂ​ടി​യി​ൽ (മാ​നേ​ജ​ർ കാ​ന​റാ ബാ​ങ്ക് മു​വാ​റ്റു​പു​ഴ), വി​ന്‍റു വ​ർ​ഗീ​സ് കു​ന്നേ​ൽ (ഫെ​ഡ​റ​ൽ ബാ​ങ്ക് എ​റ​ണാ​കു​ളം).