Obituary
മ​റി​യാ​മ്മ വ​ർ​ഗീ​സ്

ക​ല്ലൂ​പ്പാ​റ: പു​തു​ശേ​രി ക​ണ്ണ​മ​ല തെ​ക്കേ​പ്പ​റ​മ്പി​ൽ മ​റി​യാ​മ്മ വ​ർ​ഗീ​സ് (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളിയാഴ്ച 12 ന് ​ക​ല്ലൂ​പ്പാ​റ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത ചെ​ങ്ങ​ന്നൂ​ർ വ​ലി​യ പു​തു​ശേ​രി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എ.​വ​ർ​ഗീ​സ്. മ​ക്ക​ൾ:​ അ​ജി​ത്ത് വ​ർ​ഗീ​സ് (യു​എ​സ്എ), അ​നി​ൽ വ​ർ​ഗീ​സ് (ഓ​സ്ട്രേ​ലി​യ).