
ഭവാനിയമ്മ
പുല്ലാട്: വടക്കേടത്ത് വീട്ടിൽ ഭവാനിയമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വിട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രവീന്ദ്രൻ നായർ. മക്കൾ: പരേതനായ രാജ്കുമാർ, രാജശ്രീ. മരുമകൻ കെ. ജി. സുരേഷ് കുമാർ കാണിപ്പറമ്പിൽ അയിരൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions