
സി.ജി.മാത്യു
തിരുവല്ല: കാരയ്ക്കൽ ശീതളങ്ങാട്ട് സി.ജി.മാത്യു (പൊന്നച്ചൻ-63) അന്തരിച്ചു. സംസ്കാരം നാളെ 11ന് മേപ്രാൽ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ പെരിങ്ങര അട്ടിയിൽ കുടുംബാംഗം. മക്കൾ : മെർലിൻ, മെൽബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions