
കുഞ്ഞുമോൻ
മല്ലപ്പള്ളി: പാടിമൺ പയറ്റുകാല മാടന്താനത്ത് കുഞ്ഞുമോൻ (76) അന്തരിച്ചു. സംസ്കാരം നാളെ 12 ന് പയറ്റുകാല ഡബ്ല്യൂഎംഇ ചർച്ച് ഓഫ് ഗോഡ് സഭയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: റോയി, ജോളി. മരുമക്കൾ: ലളിത, തങ്കച്ചൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions